മേപ്പയിൽ: ഇരിങ്ങത്ത് വിളയാട്ടൂരിലെ പരേതനായ നെല്ല്യോട്ട്കണ്ടി പാച്ചറുടെയും മാണിക്യത്തിെൻറയും മകൻ അയിമ്പാടിമീത്തൽ രാജൻ (53) നിര്യാതനായി. ഭാര്യ: റീന. മക്കൾ: നിധിൻ, നീതു. മരുമക്കൾ: രഞ്ജിത്ത്, സ്നേഹ. സഹോദരങ്ങൾ: സൗമിനി, ദേവി, ലീല, ശോഭ, ഉഷ, പരേതരായ ജാനു, സുരേഷ്, കമല.