പാലേരി:കടിയങ്ങാട് എടക്കോടുമ്മൽ മൊയ്തീൻ (67) നിര്യാതനായി. ഭാര്യ: ആയിശ. സഹോദരങ്ങൾ: ഇബ്രാഹിം, ബിയ്യാത്തു, കുഞ്ഞയിശ, പരേതനായ അബൂബക്കർ.