കൊയിലാണ്ടി: കുന്നോത്തുമുക്ക് കനോത്ത് മീത്തല്‍ മമ്മദ്(73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അഷറഫ് (ഫാമിലി കിച്ചൺ), യൂസഫ് (അഭിരുചി കിച്ചണ്‍, നടുവണ്ണൂര്‍), പരേതനായ ഹമീദ്. മരുമകള്‍: റസീന, ഷരീഫ, ഫൗസിയ.