അടിമാലി: മുതിർന്ന കോൺഗ്രസ് നേതാവ് തോക്കുപാറ കോനാട്ട് കെ.പി. ചെറിയാൻ (കെ.പി.സി -70) നിര്യാതനായി. ഇടുക്കി ഡി.സി.സി അംഗം, അടിമാലി റബർ മാർക്കറ്റിങ് െസാെസെറ്റി െവെസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കുഞ്ചിത്തണ്ണിപറമ്പിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: സിമി, സൗമ്യ, സ്വപ്ന. മരുമക്കൾ: ബിനോയ്, ഷെജി, അജീഷ്.