പൂച്ചപ്ര: മുരിക്കനാനിക്കൽ പരേതനായ ഗോപാലെൻറ ഭാര്യ സരോജിനി (87) നിര്യാതയായി. പൂച്ചപ്ര ഉറുമ്പിൽ കുടുംബാംഗമാണ്. മക്കൾ: രത്നമ്മ, ശാന്ത, ഷൈല, അനിൽകുമാർ, ദീപ. മരുമക്കൾ: രാജേന്ദ്രൻ പുളിക്കമാക്കൽ, സജീവ് വാഴപ്പള്ളിയിൽ, സന്ധ്യ പുത്തൻപുരക്കൽ, നിയാസ് ഇളംമാക്കൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.