കുന്നന്താനം: കനകക്കുന്ന് നിഷാഭവനിൽ പരേതനായ മോഹനെൻറ ഭാര്യ രാധാമണി (62) നിര്യാതയായി. മക്കൾ: ഉമേഷ്, നിഷ, പരേതനായ ഹരിക്കുട്ടൻ. മരുമക്കൾ: രാജേഷ്, സുമി. സംസ്കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പിൽ.