വെണ്ണിക്കുളം: കൊച്ചുഴത്തിൽ പ്രഭാകരൻ നായരുടെ ഭാര്യ രാധ പി. നായർ (73) നിര്യാതയായി. മുത്തൂർ പല്ലാട്ട് വാഴപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു പി. നായർ, ബിനു പി. നായർ. മരുമകൻ: കിഷോർ കുമാർ. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.