അടൂർ: ഏറത്ത് കിളിവയൽ തെങ്ങുവിള താഴേതിൽ വൈ. ജോയി (50) നിര്യാതനായി. ഭാര്യ: സജമ്മ. മക്കൾ: അമല, തോമസ്, ജോയൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഏനാത്ത് അസൻസൺ ചർച്ച് സെമിത്തേരിയിൽ.