തിരുവനന്തപുരം: പഴയകാല കോൺഗ്രസ് നേതാവും മാടൻവിള പണിയിൽ കുടുംബാംഗവുമായ പെരുമാതുറ കൊന്നവിളാകം വീട്ടിൽ എം.എ. സലാം (പണിയിൽ സലാം-94) നിര്യാതനായി. ഭാര്യ: പെരുമാതുറ കൊന്നവിളാകം കുടുംബാംഗം പരേതയായ ഉന്നിസ. മകൻ: കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുനില്‍ സലാം. മരുമകൾ: ഷബീല.