മലയിൻകീഴ്: കൊല്ലോട് അന്തിയൂർക്കോണം എസ്.എൽ നിവാസിൽ ജേക്കബ് (91) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: പരേതയായ റസ്ലറ്റ്ബായ്, പുഷ്പഭായ്, സത്യദാസ്. മരുമക്കൾ: ജസ്റ്റിൻ, യേശുദാസ്, ലത. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന്.