തിരുവല്ലം: തിരുവല്ലം പ്ലാങ്ങൽ മോഹനചന്ദ്രൻ (62, ജയൻ) നിര്യാതനായി. ഭാര്യ: ശാന്ത (റിട്ട.ഹെൽത്ത് സർവിസ്). മകൻ: അഭിരാം എസ്. സജയ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.