കിളിമാനൂർ: മടവൂർ പുലിയൂർകോണം സൗമ്യ ഭവനിൽ സദാശിവെൻറയും പത്മിനിയുടെയും മകൻ സജിത്ത് (ഉണ്ണി-28) നിര്യാതനായി. സഹോദരി: സൗമ്യ ചന്ദ്രബാബു.