ചേരപ്പള്ളി: ആര്യനാട് തോളൂർ കൂഞ്ഞാണി കുഴിവിള വീട്ടിൽ പരേതനായ പൗലൂസിെൻറ ഭാര്യ ജോയിസ് (85) നിര്യാതയായി. മക്കൾ: പരേതനായ ക്രിസ്തുദാസ്, പരേതനായ മഹേഷ്, ജ്ഞാനദാസ്, എസ്തർ, ജ്യോതി. മരുമക്കൾ: വിജയമ്മ, ബ്രിജിത, ഗീത, ജോയി, ഗോപൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.