തിരുമല: പ്ലാവിള ശിവപാദം വീട്ടിൽ ജെ.ആർ.എ 954ൽ കൃഷ്ണമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ ചെട്ടിയാർ. മകൻ: രാജു (എസ്.ബി.െഎ). മരുമകൾ: ഷീജ റാണി.