ആറ്റിങ്ങൽ: അഴൂർ ജയ വിലാസത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ സാവിത്രിയമ്മ (81) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ നായർ, ശോഭന അമ്മ, മണികണ്ഠൻ നായർ. മരുമക്കൾ: ശ്രീദേവി, രാധാകൃഷ്ണൻ നായർ, ബിന്ദു.