തിരുവനന്തപുരം: പാപ്പനംകോട് വിശ്വംഭരൻ റോഡിൽ ഇഞ്ചിപ്പുല്ലുവിള (ഐ.ആർ.എ-91) വീട്ടിൽ കരുണാകരൻനായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (80) നിര്യാതയായി. മക്കൾ: ശ്രീകുമാർ, സതീഷ് കുമാർ, സിന്ധു. മരുമക്കൾ: മായ, കുമാരി സുനില (സെക്രേട്ടറിയറ്റ് ജീവനക്കാരി), നന്ദകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.