ബാലരാമപുരം: ഉച്ചക്കട പയറ്റുവിള ഷിജുഭവനിൽ സോമൻ (70) നിര്യാതനായി. ഭാര്യ: ശശിലേഖ. മക്കൾ: ഷാജി, സനൽ, ഷിജു. മരുമക്കൾ: മഞ്ചു, രമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.