അയിരൂപ്പാറ: അയിരൂപ്പാറ െകാച്ചിറക്കത്ത് േരവതി ഭവനിൽ പരരതനായ കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ സുലോചന നിര്യാതയായി. മക്കൾ: കുമാർ (സീനിയർ സിവിൽ െപാലീസ് ഓഫിസർ, മംഗലപുരം), സുധീശൻ (ൈഹസ്കൂൾ അധ്യാപകൻ, ജി.ജി കന്യാകുളങ്ങര), മരുമക്കൾ: മീര (ടെക്നോ പാർക്ക്), സ്മിത എസ്. വിജയൻ. സഞ്ചയനം െചാവ്വാഴ്ച.