കല്ലമ്പലം: മണമ്പൂർ പുത്തൻകോട് കെ.ബി നിവാസിൽ ബാബു (71) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുജ, സ്മിത, മണികണ്ഠൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.