പേട്ട: എസ്.എൻ നഗർ 88 ബി യിൽ കരുണ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: ബീന, സുനിൽ. മരുമക്കൾ: വിജയകുമാർ, ദീപ്തി. സംസ്കാരം വെള്ളിയാഴ്ച ശാന്തികവാടത്തിൽ.