നെടുമങ്ങാട്: മുളമുക്ക് കാശ്മീരത്തിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ സുകുമാരിയമ്മ (92) നിര്യാതയായി. മക്കൾ: അംബിക, ജയശ്രീ. മരുമക്കൾ: സുന്ദരേശൻ നായർ, പരേതനായ രാജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.