വര്‍ക്കല: റെയില്‍വേ സ്റ്റേഷന് സമീപം ദീപയില്‍ സുദേവന് (86, റിട്ട. അഡീഷനല്‍ ഡയറക്ടര്‍ കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭ. മക്കള്‍: ഷീബ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ വകുപ്പ്), ഷിബു (അധ്യാപകന്, ശിവഗിരി എച്ച്.എസ്.എസ്), ദീപ (അധ്യാപിക, ശിവഗിരി എച്ച്.എസ്.എസ്). മരുമക്കള്‍: സലിംകുമാര്‍ (റിട്ട. ജോയൻറ് ഡയറക്ടര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), സുജ (എസ്.എന്‍.വി.എച്ച്.എസ്.എസ് നെടുങ്ങണ്ട), പ്രഫ. സനല്‍കുമാര്‍ (ശിവഗിരി എസ്.എന്‍ കോളജ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.