കല്ലമ്പലം: ഇടവ പുല്ലൂർവിളയിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (86) നിര്യാതയായി. മകൻ: വിജയൻ നായർ. മരുമകൾ: ലീല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.