കിളിമാനൂർ: പള്ളിക്കൽ മൂതല ശാരദ ഭവനിൽ ശിവദാസെൻറ ഭാര്യ ശാരദ (82) നിര്യാതയായി. മക്കൾ: വസന്തകുമാർ, ഗിരിജ, അജിത്ത് കുമാർ, ഷീജ. മരുമക്കൾ: സജീന, പുഷ്കരൻ, സിന്ധു, ശശിധരൻ.