തേവലക്കര: മൊട്ടയ്ക്കൽ തേവാരം കല്യാണി സദനത്തിൽ പരേതനായ രാജെൻറ മകൻ സജു (45- സി.പി.എം മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ആതിര, ആര്യ. സഹോദരങ്ങൾ: ഗീത, ഗിരിജ, പ്രീത. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.