ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ കുമ്പളയിൽ പടിഞ്ഞാറ്റതിൽ പരേതനായ നാണുവിെൻറ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ശശി, നടരാജൻ, വസന്ത, കനകമ്മ. മരുമക്കൾ: ദേവകി, ഗീതാകുമാരി, രവീന്ദ്രൻ, സന്തോഷ്.