ഓയൂർ: കരിങ്ങന്നൂർ ആറ്റൂർക്കോണം വിളയിൽ പുത്തൻവീട്ടിൽ (ചാണിയിൽ വീട്) രവീന്ദ്രെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്നൻ, പ്രശാന്തൻ, പ്രഭ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പരേതയായ പുഷ്പവല്ലി, ലീല, വിജയൻ, സുശീല.