കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് കലയപുരം അറപ്പുര വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. മക്കൾ: തങ്കമണിയമ്മ, രവീന്ദ്രൻപിള്ള, മുരളീധരൻപിള്ള, ലീലാമണി, ലളിതാമണി, ഗീതാകുമാരി. മരുമക്കൾ: രാമചന്ദ്രൻ, സുകുമാരിയമ്മ, ഗായത്രിദേവി, പരേതനായ പ്രസാദ്, രാജേന്ദ്രൻപിള്ള, ശിവപ്രസാദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 21ന് രാവിലെ എട്ടിന്.