ഓച്ചിറ: ചങ്ങൻകുളങ്ങര കളീക്ക കിഴക്കതിൽ ചെല്ലപ്പൻപിള്ള (101) നിര്യാതനായി. ഓച്ചിറ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡൻറാണ്. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഇന്ദിര, ഗോപാലകൃഷ്ണപിള്ള, ശാരദ, രാധാകൃഷ്ണപിള്ള, പരേതയായ വത്സലകുമാരി. മരുമക്കൾ: സദാശിവൻപിള്ള, തങ്കമണിയമ്മ, ഉണ്ണികൃഷ്ണപിള്ള, ജയശ്രീ, ഉണ്ണിക്കൃഷ്ണപിള്ള. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്.