പരവൂർ: കുറുമണ്ടൽ -ബി കല്ലുവിള വീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (85) നിര്യാതയായി. മക്കൾ: രാജേന്ദ്രബാബു, രഘുനാഥൻപിള്ള, ശശിധരൻപിള്ള, കുമാരിഅമ്മ, മധു, ലത, പരേതനായ അനിൽകുമാർ. മരുമക്കൾ: നിർമല, ശ്യാമളേദവി, ഉഷാകുമാരി, ജി. മധു, ശോഭ, രാമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.