ഓച്ചിറ: തഴവ കടത്തൂർ പട്ടരയ്യത്ത് വീട്ടിൽ വിക്രമൻ (കുഞ്ഞുമോൻ- 62) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൻ: ചന്തു വിക്രമൻ.