കരുനാഗപ്പള്ളി: ആദിനാട് തെക്ക് മഠത്തിൽ തറയിൽ (മിനി മന്ദിരം) പരേതനായ തങ്കപ്പൻപിള്ളയുടെയും തങ്കമ്മയുടെയും മകൻ ശ്രീകുമാർ (51) നിര്യാതനായി. ഭാര്യ: പന്മന ആക്കൽ ശങ്കരി ഭവനിൽ കുടുംബാംഗം പരേതയായ മിനിമോൾ (റവന്യൂ വകുപ്പ് ജീവനക്കാരി). മക്കൾ: അമൽ എസ്. കുമാർ, ശ്രേയ എസ്. കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.