ഓച്ചിറ: തഴവ പാവുമ്പ വടക്ക് പെരിങ്ങനാട്ടുവിളയിൽ പരേതരായ രാമകൃഷ്ണപിള്ളയുടെയും രത്നമ്മയുടെയും മകൻ ദത്തകുമാർ (52) നിര്യാതനായി. ഭാര്യ: മഞ്ജു ജി. നായർ. മക്കൾ: ദേവനന്ദ ദത്തൻ, ദേവിക ദത്തൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.