പരവൂർ: പോളച്ചിറ ദ്വാരകയിൽ (വാഴവിള) അശോകൻ (77) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: കൃഷ്ണ, അനീഷ് (ജെ.എച്ച്.ഐ). മരുമക്കൾ: സിദ്ധാർഥൻ, ഡോ. ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.