ഓച്ചിറ: കൊറ്റമ്പള്ളി ചെറുവാറ വീട്ടിൽ പരേതനായ ചന്ദ്രബോസിെൻറ ഭാര്യ സുധാമണി (72) നിര്യാതയായി. മക്കൾ: ബിന്ദു, ചന്ദ്രബാബു, മിനി, റാണി. മരുമക്കൾ: കൃഷ്ണകുമാർ, സിനിൽ, ബ്ലസി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.