പുനലൂർ: കോൺഗ്രസ് പുനലൂർ മണ്ഡലം മുൻ ജനറൽ സെക്രട്ടറി വിളക്കുവെട്ടം പാലമൂട്ടിൽ വീട്ടിൽ വർഗീസ് (കൊച്ചുമോൻ, 65) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ലിൻസി വർഗീസ്, ആൻറണി വർഗീസ് (ദുബൈ). മരുമകൻ: ബിനു ബാബു (ഐ.എസ്.ആർ.ഒ).