കല്ലുവാതുക്കൽ: കാരൂർകുളങ്ങര തുണ്ടിലഴികത്തുവീട്ടിൽ പേരതനായ പങ്കജാക്ഷക്കുറുപ്പിെൻറ ഭാര്യ ബേബി (73) നിര്യാതയായി. മക്കൾ: ലതാകുമാരി, ബിജു, പരേതനായ തമ്പി. മരുമക്കൾ: രാധാകൃഷ്ണപിള്ള, കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.