വാണിമേൽ: ഗ്രാമപഞ്ചായത്ത് മുൻ മെംബറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ആലത്താംകണ്ടി അബ്ദുല്ല ഹാജിയുടെ ഭാര്യ വണ്ണത്താ കണ്ടി മാമി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ജാഫർ. ഫാത്തിമ, സൂറ, മറിയം, റുഖിയ്യ. മരുമക്കൾ: രാമത്ത് കുഞ്ഞമ്മദ് ഹാജി, പോക്കർ ഹാജി, അബ്ദുൽ അസീസ്, ഹമീദ്, മറിയം, ഷമീമ. സഹോദരന്മാർ: പരേതരായ കുഞ്ഞമ്മദ് ഹാജി, ആലിഹാജി, ബിയ്യാത്തു.