പാലേരി: കടിയങ്ങാട് പയ്യൂര്കണ്ടി പരേതനായ കുഞ്ഞിക്കണ്ണെൻറ ഭാര്യ ശാരദ (85) നിര്യാതയായി. മക്കള്‍: ശാന്ത, ശോഭ, സതി സുരേഷ് ബാബു, ശശി, സതീശന്. മരുമക്കള്‍: ബാലന്, ഭാസ്കരന്, മോഹനന്, സജിത, ബിന്ദു, ശ്രീധ. സഹോദരങ്ങള്‍: കുമാരന്, പരേതനായ ബാലകൃഷ്ണന്, ചന്ദ്രന്, മാലതി, സരള.