അരക്കിണർ: അറക്കൽ തൊടുകയിൽ അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നബീൽ, നൗഫിയ, നാദിറ, നാദിർഷമീൽ. മരുമക്കൾ: റഷീദ്, ഇർഷാദ്, ഷെറിൻഷഹാന. സഹോദരങ്ങൾ: മുഹമ്മദ്, ബഷീർ, സുഹറ.