കോഴിക്കോട്: ജവഹർ നഗർ ഹൗസിങ് കോളനിയിലെ പ്രഭ നിവാസിൽ ടി. പ്രേമ (74) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: പ്രദീപൻ, പ്രകാശൻ, പ്രമോദ്, വിനോദ്, പ്രസാദ്, ഗണേശൻ, രോഹിത്ത്, പ്രഭ. മരുമക്കൾ: സാവിത്രി, ശർമിള, ബിന്ദു, സുജാത, ബിന്ദു, ദീപ, ദിവ്യ, രാജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.