മുക്കം: കല്ലുരുട്ടി ബാങ്കിന് സമീപം ആമാട്ടു വീട്ടിൽ ജസി (70) നിര്യാതയായി. ഐ.എം.സി.എച്ച് റിട്ട. ടൈപ്പിസ്റ്റാണ്. ഭർത്താവ്: നാരായണൻ കുട്ടി. മക്കൾ: മനി, ഷീന, ജെനിൽ. മരുമക്കൾ: സുനോജൻ, മണി.