കുറ്റിക്കാട്ടൂർ: പരേതനായ എടവലത്ത് അഹമ്മദിെൻറ ഭാര്യ ആമിന ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബൂബക്കർ, കോയ മോൻ, ഫാത്തിമ അലീമ, സൈനബ, മൈമൂനത്ത്. മരുമക്കൾ: സീനത്ത്, സക്കീന, റാഹില, കോയാമു, അബ്ദുറഹ്മാൻ, പരേതരായ ഹംസ, അസൈനാർ.