പറമ്പിൽ ബസാർ: പരേതനായ നടക്കാവ് പിടാക്കൽ പഞ്ഞൻകുട്ടിയുടെ ഭാര്യ ശാരദ (83) നിര്യാതയായി. മക്കൾ: ശശിധരൻ, സുധാകരൻ, അശോകൻ, രവീന്ദ്രൻ, സുരേന്ദ്രൻ, ദിനേശൻ, അഖിലേഷ്, വിപിൻ. മരുമക്കൾ: ആശാലത, രാജലക്ഷ്മി, ശൈലജ, ശ്രീജ, റീന, ഷീബ, പ്രസീത, ഷിബില. സംസ്കാരം രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.