ചേമഞ്ചേരി: പടിഞ്ഞാറെ കൊളായി ഉണ്ണി നായർ (66) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: മഞ്ജുഷ, വൈശാഖ്. മരുമക്കൾ: പ്രശാന്ത് കുമാർ, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.