കുന്ദമംഗലം: പഴയകാല ബസ് ജീവനക്കാരന് കാരന്തൂര്‍ പാറപ്പുറത്ത് ഭാസ്കരന് (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: പ്രഭജ, പ്രഭിന, പരേതനായ പ്രഭേഷ്. മരുമക്കള്‍: പ്രമോദ്, പ്രവീഷ്. സഹോദരങ്ങള്‍: രാജന്, പരേതരായ കണ്ടന്, ദേവകി. സഞ്ചയനം തിങ്കളാഴ്ച.