ഈസ്റ്റ് ദേവഗിരി: അരീക്കൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: ശോഭന, ദേവി, പുഷ്പ, രവി. മരുമക്കൾ: രാഘവൻ, പുഷ്പാകരൻ, രാജി. സഞ്ചയനം ശനി