പുത്തൂർമഠം: തെക്കെ വള്ളിക്കുന്നു പറമ്പിൽ പരേതനായ അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ വി.പി. കദീജ (87) നിര്യാതയായി. മക്കൾ: വി.പി.സി. മമ്മത് കോയ, അസീസ് (മാധ്യമം ഏജൻറ്), യൂസുഫ്, അഷ്റഫ്, പാത്തുമ്മ, ആയിഷ, ആമിന, പരേതനായ മമ്മി. മരുമക്കൾ: റസിയാബി, ആയിഷ, റാബിയ, മുനീറ, സബീന, മൊയ്തീൻ, അഹമ്മദ്, പരേതനായ അബ്ദുല്ല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തെക്കെ വള്ളിക്കുന്ന് മസ്ജിദുൽ ഫത്ത്ഹിൽ.