പേരാമ്പ്ര: മൊടക്കല്ലൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ ആവള കുട്ടോത്ത് വടക്കേക്കണ്ടി ദാമോദരൻ മാസ്റ്റർ (75) നിര്യാതനായി.ജനതാദൾ വാർഡ് പ്രസിഡൻറ്, പൊതുജന വായനശാല പ്രസിഡൻറ്, അമ്പലകണ്ടി മഹാവിഷ്ണു ക്ഷേത്രം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: രാധ അമ്മ. മക്കൾ: രമ, രജനി, ദീപ, സിന്ധു. മരുമക്കൾ: മോഹനൻ, രാധാകൃഷ്ണൻ, പ്രജോഷ്, രജീഷ്.സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ, ദാക്ഷായണി അമ്മ, പരേതരായ കുഞ്ഞിമ്മാധവി അമ്മ, കല്യാണി അമ്മ, ജാനകി അമ്മ, മാധവൻ മാസ്റ്റർ.