ആയഞ്ചേരി: കടമേരി പെരുമുണ്ടച്ചേരി സിറ്റിപ്പാലം പരിസരത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചാത്തോത്ത് മൂസ (70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: റംല, അസീസ്, റിയാസ്, പരേതയായ ത്വാഹിറ. മരുമക്കൾ: മൊയ്തു, കുഞ്ഞബ്ദുല്ല, നസീമ, ഹസീന.